നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബിജെപി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുളള എട്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ ചില വ്യവസ്ഥകള്‍ പാലിക്കണമെന്ന പോലീസ് നിര്‍ദ്ദേശം വെച്ചിരുന്നു.